Pages
Home
RESOURCE
CHILDRENS CORNER
COMMENTS
SCHOOL VISITORS
ACTIVITY CALENDAR
ABOUT US
FLASH NEWS
.....
.........വിദ്യാഭ്യാസ വാര്‍ത്തകള്‍.. .............
Saturday, 6 June 2015
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഭാഗമായി സ്കൂൾ അങ്കണത്തിൽ കറിവേപ്പ് തൈ നട്ടു
വൃക്ഷ തൈ വിതരണം ശ്രീ സന്ദീപ് മാസ്റർ നിരവ്വഹിക്കുന്നു
സൗജന്യ പഠനോപകരണ വിതരണം
2015-16 വർഷത്തെ സൗജന്യ പഠനോപകരണ വിതരണം ശ്രീ സുലൈമാൻ ഹാജി ബാങ്കോട് ഉദ്ഘാടനം ചെയ്തു
പ്രവേശനോത്സവം 2015-16
2015-16 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു
Thursday, 18 December 2014
സൗജന്യ യൂനിഫോം വിതരണം
സൗജന്യ യൂനിഫൊം വിതരണം
ജി.എൽ.പി.എസ്.തെരുവത്ത് സ്കുളിലെക്കുള്ള 2014-15 വർഷത്തെ യൂനിഫോം വിതരണം മുനിസിപ്പൽ കൗൺസിലർ സുലൈമാൻ ഹാജി ബാങ്കോട് നിർവ്വഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് മൻസൂർ.എ.അദ്ധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ അബ്ദു റഷീദ്.പി സ്വാഗതവും സന്ദീപ് മാസ്റ്റ്ർ നന്ദിയും പറഞ്ഞു
Saturday, 6 December 2014
ജൈവ വൈവിധ്യ പ്രദർശന ട്രെയിൻ സന്ദർശനം
K
സാക്ഷരം പ്രീ ടെസ്റ്റ്
Monday, 17 November 2014
ശിശുദിനാഘോഷം
രക്ഷാകര്തൃ സംഗമത്തിൽ നിന്ന്
കലാ കായിക മത്സരങ്ങളിൽ നിന്നും
രക്ഷിതാക്കൾക്കുള്ള മത്സരത്തിൽ നിന്നും
സമ്മാന ദാന ചടങ്ങിൽ നിന്നും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)