Wednesday 22 July 2015

ചാന്ദ്ര ദിന വിശേഷങ്ങൾ

രാവിലെ പ്രത്യേകം അസംബ്ലി ചേർന്നു
ഹെഡ് മിസ്ട്രസ്സ് ചന്ദ്രമതി ടീച്ചർ വാന ലോക നിരീക്ഷണത്തിൻ കുട്ടികൾക്ക് പ്രചോദനം നല്കുന്ന തരത്തിൽ ലഘു പ്രഭാഷണം നടത്തി .
ശേഷം ചാന്ദ്ര ദിന പ്രദർശനം നടത്തി
സുമ ടീച്ചർ,ശ്രീജ ടീച്ചർ ,ആയിഷ ടീച്ചർ എന്നിവര് നേത്രുത്വം നല്കി