Saturday 6 June 2015

പരിസ്ഥിതി ദിനാചരണം

 പരിസ്ഥിതി ദിനാചരണം ഭാഗമായി സ്കൂൾ അങ്കണത്തിൽ കറിവേപ്പ് തൈ നട്ടു


വൃക്ഷ തൈ വിതരണം ശ്രീ സന്ദീപ് മാസ്റർ നിരവ്വഹിക്കുന്നു

സൗജന്യ പഠനോപകരണ വിതരണം

2015-16 വർഷത്തെ സൗജന്യ പഠനോപകരണ വിതരണം ശ്രീ സുലൈമാൻ ഹാജി ബാങ്കോട് ഉദ്ഘാടനം ചെയ്തു






പ്രവേശനോത്സവം 2015-16

2015-16 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു