Monday 21 November 2016

ജില്ലാ പ്രവ്യത്തി പരിചയ മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങു്

ചന്ദ്രമതി റ്റീച്ചറുടെ സ്വാഗത പ്രസംഗം




സദസ്സ്


സന്ദീപ് മാസ്റ്റർ സംസാരിക്കുന്നു



പി.ടി.എ .പ്രസിഡന്റ് ശ്രീ.അബ്ദുൽ ഖാദർ ജില്ലാ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടിയ അജിത്തിന് ഉപഹാരം നൽകുന്നു


മദർ പി.ടി.എ .പ്രസിഡന്റ് ശ്രീമതി.നിഷാന .പി   ജില്ലാ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടിയ അജിത്തിന് ഉപഹാരം നൽകുന്നു



പി.ടി.എ .പ്രസിഡന്റ് ശ്രീ.അബ്ദുൽ ഖാദർ ജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മുഹമ്മദ് സഹലിന്  ഉപഹാരം നൽകുന്നു


ഹെഡ് മിസ്ട്രസ് ചന്ദ്രമതി.സി  ജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത ഹനീന നസ്രിൻ ഉപഹാരം നൽകുന്നു