Wednesday 27 August 2014

sept.5 അദ്ധ്യാപക ദിനം .

വീണ്ടും ഹ്യദ്യമായ അദ്ധ്യാപക ദിനാശംസകൾ

ഏവർക്കും അദ്ധ്യാപക ദിനാശംസകൾ

Monday 25 August 2014

ആരോഗ്യ പരിപാലന ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നു


ആരോഗ്യ പരിപാലന ഉപകരണങ്ങൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധിയിൽ നിന്നും ശ്രീ.സന്ദീപ് മാസ്റ്റർ ഏറ്റുവാങ്ങുന്നു

Monday 11 August 2014

സാക്ഷരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന

സാക്ഷരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കര്മം പി.ടി.എ.പ്രസിഡന്ട്.ശ്രീ.മന്സൂര് നി൪വ്വഹിച്ചു.ശ്രീ .സന്ദീപ് മാസ്ററ൪ അദ്ധ്യക്ഷത വഹിച്ചു.എസ്.ആ൪.ജി.കണ്‍വീന൪ ശ്രീമതി.സുമ ടീച്ച൪ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി.ഹസ്സന്‍ മാസ്ററര്‍ സ്വാഗതവുംശ്രീജ ടീച്ചര്‍ നന്ദിയും പറഞ്ഞു.ഭൂരിഭാഗം രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Friday 8 August 2014

"സാക്ഷരം" പദ്ധതിയുടെ സ്കൂള് തല ഉദ്ഘാടന്ം

"സാക്ഷരം" പദ്ധതിയുടെ സ്കൂള് തല ഉദ്ഘാടന്ം പി.ടി.എ.പ്രസിഡ൯ട്.മ൯സൂര് ഉദ്ഘാ
ടന്ം ചെയ്യുന്നു.

Thursday 7 August 2014

ബാലസഭ


Balasabha to be held tomorrow(Friday, 8-08-2014) at our school campus.
All are welcome!

ബാലസഭ നാളെ (വെളളി 8-08-2014) നടകുന്നതായിരികും .
 എല്ലാവര്ക്കും സ്വാഗതം !

Tuesday 5 August 2014