Thursday, 24 November 2016
Monday, 21 November 2016
ജില്ലാ പ്രവ്യത്തി പരിചയ മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങു്
![]() |
| ചന്ദ്രമതി റ്റീച്ചറുടെ സ്വാഗത പ്രസംഗം |
![]() |
| സദസ്സ് |
![]() |
| സന്ദീപ് മാസ്റ്റർ സംസാരിക്കുന്നു |
![]() |
| പി.ടി.എ .പ്രസിഡന്റ് ശ്രീ.അബ്ദുൽ ഖാദർ ജില്ലാ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടിയ അജിത്തിന് ഉപഹാരം നൽകുന്നു |
![]() |
| മദർ പി.ടി.എ .പ്രസിഡന്റ് ശ്രീമതി.നിഷാന .പി ജില്ലാ പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടിയ അജിത്തിന് ഉപഹാരം നൽകുന്നു |
![]() |
| പി.ടി.എ .പ്രസിഡന്റ് ശ്രീ.അബ്ദുൽ ഖാദർ ജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മുഹമ്മദ് സഹലിന് ഉപഹാരം നൽകുന്നു |
![]() |
| ഹെഡ് മിസ്ട്രസ് ചന്ദ്രമതി.സി ജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത ഹനീന നസ്രിൻ ഉപഹാരം നൽകുന്നു |
Thursday, 17 November 2016
Tuesday, 8 November 2016
Subscribe to:
Comments (Atom)

























