Thursday, 18 December 2014

സൗജന്യ യൂനിഫോം വിതരണം


സൗജന്യ യൂനിഫൊം വിതരണം

ജി.എൽ.പി.എസ്.തെരുവത്ത് സ്കുളിലെക്കുള്ള 2014-15 വർഷത്തെ യൂനിഫോം വിതരണം മുനിസിപ്പൽ കൗൺസിലർ സുലൈമാൻ ഹാജി ബാങ്കോട് നിർവ്വഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് മൻസൂർ.എ.അദ്ധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ അബ്ദു റഷീദ്.പി സ്വാഗതവും സന്ദീപ് മാസ്റ്റ്ർ നന്ദിയും പറഞ്ഞു



Monday, 17 November 2014

ശിശുദിനാഘോഷം



രക്ഷാകര്തൃ സംഗമത്തിൽ നിന്ന് 


കലാ കായിക  മത്സരങ്ങളിൽ നിന്നും





രക്ഷിതാക്കൾക്കുള്ള  മത്സരത്തിൽ നിന്നും 


 സമ്മാന  ദാന ചടങ്ങിൽ നിന്നും 







സാക്ഷരം

സാക്ഷരം ക്ലാസിൽ നിന്ന് 




Wednesday, 27 August 2014

sept.5 അദ്ധ്യാപക ദിനം .

വീണ്ടും ഹ്യദ്യമായ അദ്ധ്യാപക ദിനാശംസകൾ

ഏവർക്കും അദ്ധ്യാപക ദിനാശംസകൾ

Monday, 25 August 2014

ആരോഗ്യ പരിപാലന ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നു


ആരോഗ്യ പരിപാലന ഉപകരണങ്ങൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധിയിൽ നിന്നും ശ്രീ.സന്ദീപ് മാസ്റ്റർ ഏറ്റുവാങ്ങുന്നു